Reshma rajan filed case against rajit kumar | Oneindia Malayalam

2020-09-25 2

Reshma rajan filed case against rajit kumar
ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്‍കിയിരുന്നത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്